Campaigns in Support for the differently abled

മലയാളിയുടെ കരുത്ത് ലോകത്തിന് മുന്നിൽ; ആസിം വെളിമണ്ണയെ മികച്ച പരിശീലനത്തിലൂടെ ഇനി പാരാലിമ്പിക്സിലേക്കും നമുക്ക് എത്തിക്കാം!!!

ആസിമിന്റെ അസാമാന്യ പ്രകടനം കണ്ട് ഓസ്‌ട്രേലിയൻ കോച്ച് വാഗ്ദാനം ചെയ്ത ഒരു മാസത്തെ വിദഗ്ദ്ധ സൗജന്യ പരിശീലനത്തിനായി യാത്രയ്ക്കും താമസത്തിനുമായി തുക സമാഹരിക്കാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.

  • 6 Days left
  • 4 Backers
  • ₹ 550.00 Funded
0%